Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.​ജെ.​പി ജ​യം...

ബി.​ജെ.​പി ജ​യം പ​ണ​ത്തി​െൻറ​യും മ​സി​ൽ പ​വ​റി​െൻറ​യും –ഇ​റോം ശ​ർ​മി​ള

text_fields
bookmark_border
ബി.​ജെ.​പി ജ​യം പ​ണ​ത്തി​െൻറ​യും മ​സി​ൽ പ​വ​റി​െൻറ​യും –ഇ​റോം ശ​ർ​മി​ള
cancel

അ​ഗ​ളി (പാ​ല​ക്കാ​ട്): മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി നേ​ടി​യ വി​ജ​യം പ​ണ​ത്തി​​​െൻറ​യും മ​സി​ൽ​പ​വ​റി​​​െൻറ​തു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ മ​ണി​പ്പൂ​രി​ലെ ഉ​രു​ക്കു​വ​നി​ത ഇ​റോം ശ​ർ​മി​ള. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യി​പ്പി​ക്കാ​നു​ള്ള കൂ​ട്ടാ​യ്മ സൃ​ഷ്​​ടി​ക്കാ​ൻ ത​നി​ക്കാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​റോം, അ​ട്ട​പ്പാ​ടി വ​ട്ടു​ല​ക്കി​യി​ലെ ശാ​ന്തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ മെ​ഡി​ക്ക​ൽ സ​െൻറ​റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

16 വ​ർ​ഷം ന​ട​ത്തി​യ നി​രാ​ഹാ​ര​സ​മ​ര​ത്തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. സൈ​നി​ക​ന​യ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ‘അ​ഫ്‌​സ്പ’ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്​ എ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ങ്കി​ലും, അ​ത​ത് മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​റു​ക​ൾ​ക്ക് നേ​രെ ഉ​യ​രു​ന്ന ജ​ന​രോ​ഷം ത​ട​യാ​നാ​ണ് അ​തു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. സു​പ്രീം​കോ​ട​തി പോ​ലും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​ട്ടും ഇ​പ്പോ​ഴും നി​യ​മം നി​ല​നി​ൽ​ക്കു​ന്നു. നി​രാ​ഹാ​ര​സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും ‘അ​ഫ്‌​സ്പ’ നി​യ​മം പി​ൻ​വ​ലി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​റും ഭ​ര​ണ​ക​ക്ഷി​യും പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ ആ ​നി​ല​പാ​ടി​ൽ സം​ശ​യ​മു​ണ്ടാ​യി​രു​ന്നെ​ന്ന്​ ഇ​റോം പ​റ​ഞ്ഞു.

പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കു​ടും​ബ​ത്തി​​െൻറ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. സ​മ​ര​ങ്ങ​ൾ​ക്ക് കേ​ര​ള​ജ​ന​ത പി​ന്തു​ണ​യ​റി​യി​ച്ച​തി​ൽ ന​ന്ദി​യു​ണ്ട്​. സു​ഹൃ​ത്തി​​െൻറ ക്ഷ​ണം കൂ​ടി​യാ​യ​പ്പോ​ൾ വി​ശ്ര​മ​കാ​ലം കേ​ര​ള​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​യാ​ണ് വ​ന്ന​ത്​. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളോ​ടു​ൾ​െ​പ്പ​ടെ രാ​ജ്യ​ത്ത് വി​വേ​ച​നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ത​​െൻറ പോ​രാ​ട്ടം തു​ട​രുമെ​ന്നും ഇ​റോം ശ​ർ​മി​ള കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ട്ട​പ്പാ​ടി​യി​ൽ പ​ത്ത് ദി​വ​സ​മു​ണ്ടാ​വും. ഒ​രു മാ​സ​ത്തെ വി​ശ്ര​മ​ജീ​വി​ത​ത്തി​നി​ടെ കേ​ര​ള​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ഇ​റോം ശ​ർ​മി​ള​യു​ടെ സു​ഹൃ​ത്തും പി.​ആ​ർ.​ജെ.​എ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ണി​പ്പൂ​ർ വാ​ക​ഭാ​യി​ൽ മ​ത്സ​രി​ച്ച ന​ജീ​മ ബീ​ബി​യും ഒ​പ്പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irom Sharmila
News Summary - irosharmila against bjp
Next Story