Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശീയ ദിനാചരണം:...

തദ്ദേശീയ ദിനാചരണം: മിന്നുമണിയെ ആദരിക്കും

text_fields
bookmark_border
തദ്ദേശീയ ദിനാചരണം: മിന്നുമണിയെ ആദരിക്കും
cancel

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായ (ആദിവാസി ദിനം) ആഗസ്റ്റ് ഒമ്പത് വിവിധ പരിപാടികളോടെ ആചരിക്കും. പകൽ 12.30 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്യും.

തദ്ദേശീയ വനിതയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം തേടിയ വയനാട്ടിലെ മിന്നുമണിയെ സംസ്ഥാന സർക്കാർ ആദരിക്കും. ചടങ്ങിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി മാരായ വി. ശിവൻ കുട്ടി, വി. അബ്ദുറഹ്മാൻ, ജി. ആർ. അനിൽ, ആന്റണി രാജു തുടങ്ങിയവർ സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ADIVASIIndigenous Day Celebration
News Summary - Indigenous Day Celebration: Minnumani will be honored on Wednesday
Next Story