Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
fishing boat
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_rightകേരള തീരത്തുകൂടി...

കേരള തീരത്തുകൂടി ശ്രീലങ്കക്കാർ പാകിസ്താനിൽ പോകുന്നതായി സൂചന; മത്സ്യത്തൊഴിലാളികൾക്ക്​ മുന്നറിയിപ്പ്​

text_fields
bookmark_border

ആറ്റിങ്ങൽ: ശ്രീലങ്കയിൽനിന്നുള്ളവർ കേരള തീരത്തുകൂടി പാകിസ്​താനിലേക്ക് പോയി മടങ്ങുന്നതായുള്ള രഹസ്യവിവരത്തെതുടർന്ന്​ കോസ്​റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികളുടെ സഹായം തേടി. ശ്രീലങ്കൻ തമിഴ് സംസാരിക്കുന്ന ആളുകളെയോ അവർ സഞ്ചരിക്കുന്ന ബോട്ടുകളോ മത്സ്യബന്ധനത്തിനിടയിൽ കടലിലോ തീരമേഖലയിലോ കണ്ടാൽ വിവരം കോസ്​റ്റൽ പൊലീസിനെ അറിയിക്കണമെന്ന് അഞ്ചുതെങ്ങ് കോസ്​റ്റൽ പൊലീസ് അറിയിച്ചു.

ശ്രീലങ്കയിൽനിന്ന്​ ജനം കടൽമാർഗം തമിഴ്നാട് തീരത്തെത്തിയ ശേഷമാണ്​ കരമാർഗം കേരളതീരത്ത്​ വരുന്നത്​. ഇവിടെനിന്ന്​ മത്സ്യബന്ധന യാനങ്ങളിൽ പാകിസ്താനിലേക്ക്​ പോയി മടങ്ങുന്നതായാണ് സൂചന. ഇൻറലിജൻസ് വിഭാഗത്തി​െൻറ അറിയിപ്പിനെതുടർന്നാണ്​​ മത്സ്യത്തൊഴിലാളികൾക്ക് കോസ്​റ്റൽ പൊലീസ് വിവരം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala coast
News Summary - Indications are that Sri Lankans are going to Pakistan along the Kerala coast
Next Story