Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീ​റാ​മി​നെ...

ശ്രീ​റാ​മി​നെ ര​ക്ഷി​ക്കാ​ൻ ഐ.​എ.​എ​സു​കാ​ര​ൻ ഇ​ട​പെട്ടെ​ന്ന്​ ആക്ഷേപം

text_fields
bookmark_border
SRI Ram Venkatarama
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ സ​ഹാ​യി​ക്കാ​ന്‍ ​മു​തി​ർ​ന്ന െഎ.​എ.​എ​സു​കാ​ര​ൻ ഇ​ട​പെ ​ട്ട​താ​യി ആ​രോ​പ​ണം. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ന്‍ ശ്രീ​റാം ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത് മു​ന്‍ അ​ഡീ​ഷ​ന​ല്‍ ചീ ​ഫ് സെ​ക്ര​ട്ട​റി​യെ​യാ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ല​ഭി​ച്ച ഉൗ​മ​ക്ക​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.

ആ​രോ​ഗ്യ​വ​കു​പ്പി​ലെ മ​റ്റൊ​രു ഉ​ന്ന​ത​ൻ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ബ​ന്ധ​പ്പെ​ട്ട് ശ്രീ​റാ​മി​ന്​ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് കൈ​ക്കൊ​ള്ളാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യ​താ​യും മ​ദ്യ​ത്തി​​െൻറ ഗ​ന്ധ​മു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഡോ​ക്ട​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യും ക​ത്തി​ലു​ണ്ട്.

അ​പ​ക​ടം സം​ഭ​വി​ച്ച​യു​ട​ന്‍ ദേ​ഹ​പ​രി​ശോ​ധ​ന​ക്കാ​യി ശ്രീ​റാ​മി​നെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ പൊ​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​പ്പോ​ൾ ശ്രീ​റാം മു​ന്‍ അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി​യെ ബ​ന്ധ​പ്പെ​ട്ടു. അ​തു​വ​ഴി നി​ല​വി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ർ​ദേ​ശം ന​ല്‍കി​യെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. ഇൗ ​നി​ർ​ദേ​ശ​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്താ​തി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsias officersmalayalam newsKM BasheerSRI Ram Venkataraman
News Summary - IAS Officers help SRI Ram Venkataraman -Kerala News
Next Story