Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിചാരണ കോടതികൾ...

വിചാരണ കോടതികൾ മജിസ്​​ട്രേറ്റുമാരെ വിളിച്ചുവരുത്തുന്നതിന്​ ഹൈകോടതി നിയന്ത്രണം

text_fields
bookmark_border
വിചാരണ കോടതികൾ മജിസ്​​ട്രേറ്റുമാരെ വിളിച്ചുവരുത്തുന്നതിന്​ ഹൈകോടതി നിയന്ത്രണം
cancel
Listen to this Article

കൊ​ച്ചി: കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​ക​ൾ മ​ജി​സ്​​​ട്രേ​റ്റു​മാ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തി​ന്​ ഹൈ​കോ​ട​തി​യു​ടെ നി​യ​ന്ത്ര​ണം. ക്രി​മി​ന​ൽ ന​ട​പ​ടി ച​ട്ട​ത്തി​ലെ സെ​ക്ഷ​ൻ 164 പ്ര​കാ​ര​മു​ള്ള ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ മ​ജി​സ്ട്രേ​റ്റു​മാ​രെ വി​ചാ​ര​ണ ഘ​ട്ട​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി വി​ളി​ച്ചു​വ​രു​ത്ത​രു​തെ​ന്ന് ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എ​ല്ലാ ജി​ല്ല -സെ​ഷ​ൻ​സ്​ കോ​ട​തി​ക​ൾ​ക്കും ക​വ​ര​ത്തി ജി​ല്ല കോ​ട​തി​ക്കും നി​ർ​ദേ​ശം ന​ൽ​കി.

മ​ജി​സ്ട്രേ​റ്റു​മാ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത് കോ​ട​തി ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടാ​നി​ട​യാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​ദേ​ശം. മ​ജി​സ്ട്രേ​റ്റു​മാ​രെ വി​ളി​ച്ചു​വ​രു​ത്തി സെ​ഷ​ൻ​സ്​ കോ​ട​തി​ക​ൾ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്​ മ​ജി​സ്​​​ട്രേ​റ്റു​മാ​ർ​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtTrial CourtsSummons of Magistrates
News Summary - High Court Restriction on Summons of Magistrates by Trial Courts
Next Story