Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ട്​ ഉഷ്ണതരംഗ...

പാലക്കാട്ട്​ ഉഷ്ണതരംഗ മുന്നറിയിപ്പ്

text_fields
bookmark_border
HEAT
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ഉ​ഷ്ണ​ത​രം​ഗ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന്‍റെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും 41 ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. അ​തി​ജാ​ഗ്ര​ത വേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ഷ്ണ​ത​രം​ഗം. സൂ​ര്യാ​ഘാ​ത​വും സൂ​ര്യാ​ത​പ​വു​മേ​ൽ​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൂ​ര്യാ​ഘാ​തം മ​ര​ണ​ത്തി​ലേ​ക്ക് വ​രെ ന​യി​ച്ചേ​ക്കാം.

കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ:

  • പ​ക​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക; പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും കു​ട​യും പാ​ദ​ര​ക്ഷ​യും ഉ​പ​യോ​ഗി​ക്കു​ക
  • ശ​രീ​ര​ത്തി​ൽ നേ​രി​ട്ട് വെ​യി​ലേ​ൽ​ക്കു​ന്ന പു​റം ജോ​ലി​ക​ളും കാ​യി​ക വി​നോ​ദ​ങ്ങ​ളും മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്കു​ക
  • ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക
  • നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​ർ​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ൾ, ചാ​യ കാ​പ്പി എ​ന്നി​വ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക
  • -എ​ല്ലാ​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​വെ​ക്കു​ന്ന​താ​ണ്​ ഉ​ചി​തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heat WavePalakkad
News Summary - Heat wave warning at Palakkad
Next Story