Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ ഇന്ന്...

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

text_fields
bookmark_border
ഇടുക്കിയിൽ ഇന്ന് ഹർത്താൽ
cancel

ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്ന് ​​ഹ​​ർ​​ത്താ​​ൽ. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​ വ​​രെ​​യുള്ള ഹ​​ർ​​ത്താ​​ലിന് എ​​സ്.എ​​ൻ​​.ഡി​​.പി യോ​​ഗം യൂ​​ണി​​യ​​നു​​ക​​ളാ​​ണ് ആ​​ഹ്വാ​​നം​​ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച നെ​​ടു​​ങ്ക​​ണ്ടം ശാ​​ഖാ യോ​​ഗ​​ത്തി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഔ​​ദ്യോ​​ഗി​​ക പാ​​ന​​ൽ വി​​ജ​​യി​​ച്ച​​തി​​നെ​​ തുട​​ർ​​ന്ന് സി.​​പി​​.എം പ്ര​​വ​​ർ​​ത്ത​​ക​​ർ ഓ​​ഫീ​​സി​​നു​​ നേ​​രേ അ​​ക്ര​​മം ന​​ട​​ത്തു​​ക​​യും ക്ഷേ​​ത്ര​​ത്തി​​നു​​നേ​​രേ ക​​ല്ലെ​​റി​​യു​​ക​​യും ചെ​​യ്തു എ​ന്നാ​രോ​പി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki harthal
News Summary - Harthal in Idukki district
Next Story