Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹജ്ജ്​: വനിത...

ഹജ്ജ്​: വനിത തീർഥാടകർക്ക്​  ശിരോവസ്​ത്രത്തിൽ പ്രത്യേക സ്​റ്റിക്കർ 

text_fields
bookmark_border
ഹജ്ജ്​: വനിത തീർഥാടകർക്ക്​  ശിരോവസ്​ത്രത്തിൽ പ്രത്യേക സ്​റ്റിക്കർ 
cancel

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഹ​ജ്ജി​ന്​ പു​റ​പ്പെ​ടു​ന്ന വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്ക്​ ശി​രോ​വ​സ്​​ത്ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക​യു​ടെ ചി​ത്ര​മു​ള്ള സ്​​റ്റി​ക്ക​ർ ന​ൽ​കു​ന്നു. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വ​നി​ത തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ൽ സ്​​റ്റി​ക്ക​ർ ന​ൽ​കു​ന്ന​ത്. ഹ​ജ്ജ്​ ക​ർ​മ​ത്തി​നി​ട​യി​ൽ ഒ​റ്റ​പ്പെ​ട്ടു​​പോ​കു​ന്ന വ​നി​ത തീ​ർ​ഥാ​ട​ക​​ർ​ക്ക്​ പു​രു​ഷ​ന്മാ​രെ അ​പേ​ക്ഷി​ച്ച്​ ചി​ല പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടാ​റു​ണ്ട്. ഇൗ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി പു​തി​യ പ​രി​ഷ്​​കാ​രം ന​ട​പ്പാ​ക്കി​യ​ത്. ക​വ​ർ ന​മ്പ​റും വ​ള​ൻ​റി​യ​റു​െ​ട മൊ​ബൈ​ൽ ന​മ്പ​റു​മാ​ണ്​ സ്​​റ്റി​ക്ക​റി​ൽ​ രേ​ഖ​പ്പെ​ടു​ത്തു​ക. ഒ​രാ​ൾ​ക്ക് ​ര​ണ്ട്​ സ്​​റ്റി​ക്ക​റു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. ശി​രോ​വ​സ്​​ത്ര​ത്തി​​​െൻറ പി​റ​കു​വ​ശ​ത്ത്​ ക​ഴു​ത്തി​ന്​ തൊ​ട്ടു​താ​ഴെ​യാ​യി വ​രു​ന്ന രീ​തി​യി​ലാ​ണ്​ സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​ക. സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട പ​രി​ശീ​ല​ന ക്ലാ​സി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഇ​വ വി​ത​ര​ണം ​ചെ​യ്യു​ക​യും എ​ങ്ങ​നെ​യാ​ണ്​ ത​യ്​​പി​ക്കേ​ണ്ട​തെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കും. ഇ​ത്ത​വ​ണ ആ​റാ​യി​ര​ത്തോ​ളം വ​നി​ത തീ​ർ​ഥാ​ട​ക​രാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​ത്. സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം കേ​ന്ദ്ര​ത്തി​ന് ​മു​ന്നി​ൽ സ​മ​ർ​പ്പി​ച്ച​ത്. കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യും വ​കു​പ്പ്​ മ​ന്ത്രി​യും ഇ​തി​ന്​ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

ഹജ്ജ്: കാത്തിരിപ്പ്​ പട്ടികയിൽനിന്ന്​  100​ പേർക്ക്​ കൂടി അവസരം 
സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷം ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ച്ച​വ​രി​ൽ 100 പേ​ർ​ക്ക്​ കൂ​ടി അ​വ​സ​രം. കാ​ത്തി​രി​പ്പ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 451 മു​ത​ൽ 551ാം ന​മ്പ​ർ വ​രെ​യു​ള്ള​വ​ർ​ക്കാ​ണ്​ പു​തു​താ​യി അ​വ​സ​രം ല​ഭി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ അ​സീ​സി​യ കാ​റ്റ​ഗ​റി​യി​ലാ​ണ്​ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. തെ​ര​​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ജൂ​ലൈ 27ന​കം പ​ണ​മ​ട​ച്ച്​ ബാ​ങ്ക്  പേ- ​ഇ​ൻ- സ്ലി​പ്പി​​​െൻറ ഹ​ജ്ജ് ക​മ്മ​റ്റി​യു​ടെ കോ​പ്പി​യും മെ​ഡി​ക്ക​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​മ​ട​ക്കം സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടും യാ​ത്ര റ​ദ്ദാ​ക്കി​യ 1108 സീ​റ്റി​ല്‍ ന​റു​െ​ക്ക​ടു​പ്പ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ൽ 100 പേ​ര്‍ക്ക് കൂ​ടി അ​വ​സ​രം കൈ​വ​ന്ന​ത്.

2,000 രൂപ കൈവശം വെക്കാം 
ഹ​ജ്ജ്​ വേ​ള​യി​ൽ തീ​ര്‍ഥാ​ട​ക​ര്‍ക്ക് പു​തി​യ 2,000 രൂ​പ കൈ​വ​ശം വെ​ക്കാ​മെ​ന്ന്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി. ഇ​തു​പ്ര​കാ​രം തീ​ര്‍ഥാ​ട​ക​ര്‍ക്ക് അ​നു​വ​ദി​ച്ച പ​രി​ധി​യി​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള ഏ​തു  നോ​ട്ടും കൈ​വ​ശം വെ​ക്കാ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

വിമാനങ്ങളുടെ ഷെഡ്യൂളായി
നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൊ​ച്ചി​യി​ൽ​നി​ന്ന്​ പോ​കു​ന്ന ഹ​ജ്ജ് വി​മാ​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ 13 മു​ത​ല്‍ 26 വ​രെ​യാ​ണ് ജി​ദ്ദ സ​ർ​വി​സ്. 12ന് ​വൈ​കീ​ട്ട് ഏ​ഴി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഹ​ജ്ജ് ക്യാ​മ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 13ന് ​രാ​വി​ലെ 6.45ന് ​ആ​ദ്യ​വി​മാ​നം സം​സ്ഥാ​ന ഹ​ജ്ജ് കാ​ര്യ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. സൗ​ദി എ​യ​ര്‍ലൈ​ന്‍സാ​ണ് ഹ​ജ്ജ് സ​ർ​വി​സ് ന​ട​ത്തു​ക. ആ​ഗ​സ്​​റ്റ്​ 26ന് ​രാ​ത്രി 8.15നാ​ണ് അ​വ​സാ​ന വി​മാ​നം. 300 പേ​ര്‍ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്​ വി​മാ​നം. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി വ​ഴി പു​റ​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ ഹാ​ജി​മാ​രും ജി​ദ്ദ​യി​ലാ​ണ് ഇ​റ​ങ്ങു​ന്ന​ത്. മ​ദീ​ന​യി​ല്‍നി​ന്നാ​ണ് മ​ട​ക്ക​യാ​ത്ര. സെ​പ്​​റ്റം​ബ​ര്‍ 20നാ​ണ് മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. 20ന് ​രാ​ത്രി 10.10ന് ​ആ​ദ്യ​സം​ഘം ഹാ​ജി​മാ​രെ​യും വ​ഹി​ച്ച്​ മ​ദീ​ന​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം 21ന് ​പു​ല​ര്‍ച്ച 5.45ന് ​നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തും. ഒ​ക്ടോ​ബ​ര്‍ നാ​ലി​നാ​ണ്​ ഹാ​ജി​മാ​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​വു​ക. ല​ക്ഷ​ദ്വീ​പ്, മാ​ഹി തീ​ര്‍ഥാ​ട​ക​രും നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍നി​ന്നാ​ണ് യാ​ത്ര​യാ​കു​ന്ന​ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsHaj 2017malayalam newsspecial stickerwomen pilgrims
News Summary - haj 2017: special sticker for women pilgrims - kerala news
Next Story