Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആ​ടു​ജീ​വി​തം’...

‘ആ​ടു​ജീ​വി​തം’ സ്നേ​ഹ​ശി​ൽ​പം ന​ജീ​ബി​ന് സ​മ്മാ​നി​ക്കും

text_fields
bookmark_border
‘ആ​ടു​ജീ​വി​തം’ സ്നേ​ഹ​ശി​ൽ​പം ന​ജീ​ബി​ന് സ​മ്മാ​നി​ക്കും
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ‘ആ​ടു​ജീ​വി​തം’ നോ​വ​ലും സി​നി​മ​യും പ്ര​തീ​കാ​ത്മ​ക​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് ശി​ൽ​പി ഡാ​വി​ഞ്ചി സു​രേ​ഷ് ത​യാ​റാ​ക്കി​യ ‘ആ​ടു​ജീ​വി​തം സ്നേ​ഹ​ശി​ൽ​പം’ ന​ജീ​ബി​ന് സ​മ്മാ​നി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ​യി​ലെ ന​ജീ​ബ് എ​ന്ന ഷു​ക്കൂ​റി​ന്റെ വീ​ട്ടി​ൽ വെ​ച്ചാ​യി​രി​ക്കും സ്നേ​ഹ​ശി​ല്പം സ​മ്മാ​നി​ക്കു​ക. ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ക്‌​സോ​ട്ടി​ക് ഡ്രീം​സി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ശി​ൽ​പ​ത്തോ​ടൊ​പ്പം ക​ലാ​കാ​ര​ന്മാ​ർ വ​ര​ച്ച ചി​ത്ര​ങ്ങ​ളും കൈ​മാ​റും.

ആ​ടു​ജീ​വി​തം നോ​വ​ലി​ന്റെ ക​വ​ർ​പേ​ജി​നെ​യും നോ​വ​ൽ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തി​നെ​യും ആ​സ്പ​ദ​മാ​ക്കി ന​ജീ​ബി​ന്റെ മു​ഖ​വും ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ശി​ൽ​പം സി​നി​മ റി​ലീ​സാ​വു​ന്ന​തി​ന് ഒ​രാ​ഴ്ച മു​മ്പേ നി​ർ​മി​ച്ച​താ​ണ്. ഇ​രു​മ്പു​ക​മ്പി​ക​ളും ത​കി​ട് ഷീ​റ്റു​ക​ളും ഫൈ​ബ​ർ മെ​റ്റീ​രി​യ​ലും ഉ​പ​യോ​ഗി​ച്ച് നാ​ല​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ശി​ൽ​പ​നി​ർ​മാ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NajeebSculptureGoat Life
News Summary - 'Goat Life' sculpture to be presented to Najeeb
Next Story