Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൻഷനും ശമ്പളവും...

പെൻഷനും ശമ്പളവും ബാധ്യത; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ-ഗീത ഗോപിനാഥ്​

text_fields
bookmark_border
പെൻഷനും ശമ്പളവും ബാധ്യത; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ-ഗീത ഗോപിനാഥ്​
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന്​ പെൻഷനും ശമ്പളവും ബാധ്യതയാവുകയാണെന്ന്​ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്​ടാവ്​ ഗീത ഗോപിനാഥ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ കേരളം അഭിമുഖീകരിക്കുന്നതെന്നും ഗീത പറഞ്ഞു.

സംസ്ഥാനത്ത്​ സ്വകാര്യ മേഖലക്ക്​ കൂടുതൽ പ്രാധാന്യം നൽകുന്ന സ്ഥിതിയുണ്ടാവണം. അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ഉണ്ടാവണം. ജി.എസ്​.ടി ഭാവിയിൽ സംസ്ഥാന സർക്കാറിന്​ നേട്ടമുണ്ടാക്കുമെന്നും ഗീത പ്രതീക്ഷ പ്രകടപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം മുഖമന്ത്രി പിണറായി വിജയനുമായും ധനമന്ത്രി തോമസ്​ ​െഎസക്കുമായി ചർച്ച നടത്തിയതായും ഗീത പറഞ്ഞു.

സാമ്പത്തിക ശാസ്​ത്ര പ്രൊഫസറായിരുന്നു ഗീത ഗോപിനാഥ്​ കേന്ദ്രസർക്കാറി​​​െൻറ ഉപദേശക സമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്​. ഇൗ അനുഭവ സമ്പത്തി​​​െൻറ പശ്​ചാത്തലത്തിലാണ്​ അവരെ മുഖ്യമന്ത്രിയുടെ ഉപദേശകയായി നിയമിച്ചത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsecnomic crisisGeetaha Gopinath
News Summary - Geetha Gopinath On crisis-Kerala news
Next Story