Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശങ്കറിന്​ മറുപടിയുമായി...

ശങ്കറിന്​ മറുപടിയുമായി മുഖ്യമന്ത്രി; 'പൈസ കിട്ടാനുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം, പൊതുചർച്ചക്കല്ല ശ്രമിക്കേണ്ടത്​'

text_fields
bookmark_border
ശങ്കറിന്​ മറുപടിയുമായി മുഖ്യമന്ത്രി; പൈസ കിട്ടാനുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കണം, പൊതുചർച്ചക്കല്ല ശ്രമിക്കേണ്ടത്​
cancel

തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​റി​ൽ​നി​ന്ന്​ 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ടി​ശ്ശി​ക കി​ട്ടാ​നു​ണ്ടെ​ന്ന പ​രാ​തി പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച ഹാ​ബി​റ്റാ​റ്റ് ഗ്രൂ​പ് മേ​ധാ​വി ജി. ​ശ​ങ്ക​റി​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൈ​സ കൊ​ടു​ക്കാ​നും വാ​ങ്ങാ​നും വൈ​കു​ന്നു​ണ്ടാ​കും. അ​തൊ​ക്കെ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

അ​ല്ലാ​തെ, പൊ​തു​വി​ൽ ച​ർ​ച്ച ചെ​യ്യാ​ന​ല്ല ശ്ര​മി​ക്കേ​ണ്ടെ​തെ​ന്ന മ​റു​പ​ടി​യാ​ണ്​ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ​ത്. വ​ർ​ക്ക​ല, പൊ​ന്മു​ടി പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളു​ടെ​യും കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്ഥാ​പി​ച്ച കൊ​ല്ലം റൂ​റ​ൽ പൊ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​െൻറ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​വെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഹാ​ബി​റ്റാ​റ്റ് കൂ​ടി ഈ ​സം​രം​ഭ​ത്തി​ൽ ഭാ​ഗ​മാ​യ​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ ​െവ​ച്ച് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ശ​ങ്ക​റി​നോ​ട് പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഉ​ള്ള​തു​കൊ​ണ്ടാ​ണ് പ​ര​സ്യ​മാ​യി പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സ​ർ​ക്കാ​റി​നാ​യി നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പ​ണി​ത​തി​െൻറ പ​ണം ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​യെ​ന്നാ​ണ് ഫേ​സ്​​ബു​ക്ക്​ വി​ഡി​യോ​യി​ൽ ജി. ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത്.സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ വി​വി​ധ വ​കു​പ്പു​ക​ള്‍ക്കാ​യി കെ​ട്ടി​ട​ങ്ങ​ള്‍ നി​ർ​മി​ച്ചു​ന​ല്‍കി വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ണം പൂ​ര്‍ണ​മാ​യി ന​ല്‍കി​യി​ട്ടി​ല്ല. ഓ​രോ ഫ​യ​ലി​ലും ഓ​രോ ജീ​വി​ത​മു​ണ്ടെ​ന്ന് ഓ​ര്‍മ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി ഭ​രി​ക്കു​മ്പോ​ഴാ​ണ് ഈ ​ദു​ര​വ​സ്ഥ​യെ​ന്നും​ ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. അ​തി​നാ​ണ്​ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:habitatg shankerPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story