Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂക്കോട്ടൂരിൽ...

പൂക്കോട്ടൂരിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
rape case accused
cancel
camera_alt

കതിരവൻ, കെ.പി. അഷ്റഫ്, കൃഷ്ണൻ, മജീദ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു.

പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ് (52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ.പി. അഷ്റഫ് (42), പൂക്കോട്ടൂരിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ (35) എന്നിവരാണ് പിടിയിലായത്.

പൂക്കോട്ടൂർ അറവങ്കരയിൽ സെപ്റ്റംബർ പത്തിനായിരുന്നു സംഭവം. രാത്രി 11ഓടെ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsorape
News Summary - four persons arrested for allegedly raping minor girl in Pookotoor
Next Story