Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺക്രീറ്റ് ബക്കറ്റിൽ...

കോൺക്രീറ്റ് ബക്കറ്റിൽ തല കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷസേന

text_fields
bookmark_border
കോൺക്രീറ്റ് ബക്കറ്റിൽ തല കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷസേന
cancel
camera_alt

കോ​ൺ​ക്രീ​റ്റ് ബ​ക്ക​റ്റി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ര​ക്ഷ​ിക്കുന്നു

മൂലമറ്റം: മാലിന്യം നിക്ഷേപിക്കുന്ന കോൺക്രീറ്റ് ബക്കറ്റിനുള്ളിൽ തല കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി മൂലമറ്റം അഗ്നിരക്ഷസേന. അറക്കുളം ശ്രീചിത്ര വിലാസം എൽ.പി സ്കൂളിന്‍റെ മുറ്റത്തെ കോൺക്രീറ്റ് ബക്കറ്റിലാണ് തല കുടുങ്ങി നിസ്സഹായാവസ്ഥയിൽ പൂച്ചയെ കണ്ടെത്തിത്.

സ്കൂളിലെത്തിയ അധ്യാപകർ ഒരു മണിക്കൂറോളം പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് മൂലമറ്റം അഗ്നിരക്ഷസേനയുടെ സഹായം തേടിയത്.പ്രധാനാധ്യാപികയുടെ ആവശ്യപ്രകാരം കുട്ടികൾക്കും അധ്യാപകർക്കും രക്ഷാപ്രവർത്തനത്തെക്കുറിച്ച് ക്ലാസെടുത്ത ശേഷമാണ് അഗ്നിരക്ഷ സേനാംഗങ്ങൾ മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catFireforceconcrete bucket
News Summary - Fireforce rescued a cat whose head was stuck in a concrete bucket
Next Story