Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി​താ​വും മ​ക​ളും...

പി​താ​വും മ​ക​ളും വീട്ടിൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
death
cancel

രാ​മ​നാ​ട്ടു​ക​ര: പി​താ​വി​നെ​യും മ​ക​ളെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ൽ ഓ​യാ​സി​സി​ൽ കാ​ലി​ക്ക​റ്റ് എ​യ​ർ പോ​ർ​ട്ട് റി​ട്ട. ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​വേ​ത്താ​ൻ വീ​ട്ടി​ൽ പീ​താം​ബ​ര​ൻ(61), മ​ക​ൾ ശാ​രി​ക(31) എ​ന്നി​വ​രാ​ണ്‌ മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്ന​ര​യോ​ടെ ര​ണ്ടു കി​ട​പ്പു​മു​റി​ക​ളി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​ന് ആ​ത്‍മ​ഹ​ത്യ​ക്കു​റി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ശാ​രി​ക അ​വി​വാ​ഹി​ത​യാ​ണ്. ഭാ​ര്യ: പ്ര​ഭാ​വ​തി. മ​ക​ൻ: പ്ര​ജി​ത് (എ​ൻ​ജി​നീ​യ​ർ ബം​ഗ​ളൂ​രു). മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​ന് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്​ മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramanattukarasuicide
News Summary - Father and daughters hanged at home
Next Story