Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതവികാരം...

മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റ്‌; വെൽഡിങ്​ വർക്​ഷോപ്പ്​ ഉടമ അറസ്റ്റിൽ

text_fields
bookmark_border
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക് പോസ്റ്റ്‌; വെൽഡിങ്​ വർക്​ഷോപ്പ്​ ഉടമ അറസ്റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: ഫേ​സ്ബു​ക്കി​ലൂ​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ്‌ പ്ര​ച​രി​പ്പി​ച്ച വെ​ൽ​ഡി​ങ്​ വ​ർ​ക്ക്​ ഷോ​പ്പ്​ ഉ​ട​മ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്രം മു​ണ്ടു​കൊ​ട്ട​യ്ക്ക​ൽ തേ​ക്കും​കാ​ട്ടി​ൽ വീ​ട്ടി​ൽ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​നു സ​മീ​പം ല​ക്ഷ്മി ശ​ങ്ക​ര​വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​ശാ​ന്താ​ണ്​ (45) അ​റ​സ്റ്റി​ലാ​യ​ത്.

പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ്ബി​ന് സ​മീ​പം വെ​ൽ​ഡി​ങ് വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തു​ന്ന ഇ​യാ​ൾ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്. പോ​സ്റ്റി​ട്ട​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഒ​രു ഫേ​സ് ബു​ക്ക്‌ പേ​ജി​ൽ സ​മു​ദാ​യ​മൈ​ത്രി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​രം ത​ല​ക്കെ​ട്ടോ​ടെ മൂ​ന്ന് മി​നി​റ്റോ​ളം നീ​ളു​ന്ന വി​ഡി​യോ​യും അ​ടി​ക്കു​റി​പ്പും ഇ​യാ​ൾ സ്വ​ന്തം പേ​ജി​ലൂ​ടെ ബു​ധ​നാ​ഴ്ച ​പ്ര​ച​രി​പ്പി​ച്ചു. ഇ​ത്​ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ നേ​രി​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ മൂ​ന്നു​പേ​ർ പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Facebook postreligious sentiments
News Summary - Facebook post that hurts religious sentiments; Welding workshop owner arrested
Next Story