Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dr s unnikrishnan nair
cancel
Homechevron_rightNewschevron_rightKeralachevron_rightഡോ. എസ്. ഉണ്ണികൃഷ്ണൻ...

ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വി.എസ്.എസ്.സി ഡയറക്ടർ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഡോ. ​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെൻറി​ന്‍റെ (വി.​എ​സ്.​എ​സ്.​സി) പു​തി​യ മേ​ധാ​വി. ഡോ.​എ​സ്. സോ​മ​നാ​ഥ് ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ ഒ​ഴി​വി​ലാ​ണ്​ ഗ​ഗ​ൻ​യാ​നു​വേ​ണ്ടി രൂ​പ​വ​ത്ക​രി​ച്ച ഹ്യൂ​മ​ൻ സ്പേ​സ്‌ ​ഫ്ലൈ​റ്റ് സെൻറ​ർ (എ​ച്ച്.​എ​സ്. എ​ഫ്.​സി) ഡ​യ​റ​ക്ട​റാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നി​യ​മ​നം.

വി.​എ​സ്.​എ​സ്.​സി ഡ​യ​റ​ക്ട​ർ ആ​കു​ന്ന അ​ഞ്ചാം മ​ല​യാ​ളി​യാ​ണ് ഈ ​കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി. ഡോ. ​ജി. മാ​ധ​വ​ൻ നാ​യ​ർ, ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ൻ, എം.​സി. ദ​ത്ത​ൻ, ഡോ. ​എ​സ്. സോ​മ​നാ​ഥ് എ​ന്നി​വ​രാ​ണ് മു​മ്പ് വി.​എ​സ്.​എ​സ്.​സി ഡ​യ​റ​ക്ട​ർ പ​ദ​വി അ​ല​ങ്ക​രി​ച്ച മ​ല​യാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VSSC
News Summary - Dr. Unnikrishnan Nair is the Director of VSSC
Next Story