Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുക്കളായ...

ബന്ധുക്കളായ കുട്ടികൾ കനാലിൽ മുങ്ങിമരിച്ചു

text_fields
bookmark_border
ബന്ധുക്കളായ കുട്ടികൾ കനാലിൽ മുങ്ങിമരിച്ചു
cancel

കു​റ്റ്യാ​ടി(കോഴിക്കോട്​): കാ​യ​ക്കൊ​ടി​യി​ൽ ക​നാ​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബ​ന്ധു​ക്ക​ളാ​യ കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കാ​യ​ക്കൊ​ടി ടൗ​ണി​നു സ​മീ​പം ക​ല്ലി​ടു​ക്കി​ൽ പ്ര​ത്യു​ഷി​​െൻറ മ​ക​ൾ ക​ന്മ​യ (13), ക​ന്മ​യ​യു​ടെ മാ​തൃ​ബ​ന്ധു തൂ​ണേ​രി വേ​റ്റു​മ്മ​ൽ വെ​ള്ളൂ​ർ റോ​ഡി​ൽ കീ​ഴ​ന സ​ത്യ​​​െൻറ മ​ക​ൻ സൗ​ര​വ് (12) എ​ന്നി​വ​രാ​ണ് കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി മെ​യി​ൻ ക​നാ​ലി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ഒ​ഴു​ക്കി​ൽ മു​ങ്ങി മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രി​കൂ​ടി അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ങ്കി​ലും ഒ​രു മ​ര​ത്തി​​െൻറ വേ​രി​ൽ പി​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 

കു​റ്റ്യാ​ടി ശ്രീ​ഹ​രി വി​ദ്യാ​പീ​ഠ​ത്തി​ൽ​നി​ന്ന് എ​ട്ടാം​ക്ലാ​സി​ലേ​ക്ക് ജ​യി​ച്ച ക​ലാ​കാ​രി കൂ​ടി​യാ​യ ക​ന്മ​യ​ക്ക് വ​ള്ള​ത്തോ​ൾ ക​ലാ​മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​താ​ണ്. മാ​താ​വ്: പ്ര​ബി​ന. സ​ഹോ​ദ​രി: ക​വി​ത്ര​യ. ക​ന്മ​യ​യു​ടെ വീ​ട്ടി​ൽ വി​രു​ന്നു വ​ന്ന​താ​ണ് സൗ​ര​വ്. ഇ​രി​ങ്ങ​ണ്ണൂ​ർ ഹൈ​സ്​​കൂ​ൾ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്. പി​താ​വ് സ​ത്യ​ൻ ക​ണ്ണൂ​രി​ൽ പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നാ​ണ്. മാ​താ​വ്: രി​ജി​ന. സ​ഹോ​ദ​ര​ൻ: സ​ചി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story