Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവധഭീഷണി: പ്രതിപക്ഷ...

വധഭീഷണി: പ്രതിപക്ഷ നേതാവിന്‍റെ ഓഫിസ്​ പരാതി നൽകി

text_fields
bookmark_border
vd satheesan
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫി​സ് ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി.

സി​നി ജോ​യ്, സി​റാ​ജു നാ​യ്ക്കു​നി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. സം​സ്ഥാ​ന​ത്ത്​ കോ​ൺ​ഗ്ര​സ്​ ഓ​ഫി​സു​ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും പൊ​ലീ​സ്​ ലാ​ത്തി​ച്ചാ​ർ​ജു​ക​ളു​ണ്ടാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​തീ​ശ​ൻ അ​തി​നെ അ​പ​ല​പി​ച്ച്​ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ വ്യാ​പ​ക സൈ​ബ​ർ ആ​ക്ര​മ​ണം സ​തീ​ശ​ന്​ നേ​രെ​യു​ണ്ടാ​യി. ഇ​തി​നി​ടെ​ ചി​ല​രി​ൽ​നി​ന്ന്​ വ​ധ​ഭീ​ഷ​ണി​യും വ​ന്നു.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രാ​ണ്​ ഭീ​ഷ​ണി​മു​ഴ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ പോ​സ്റ്റി​ട്ട ര​ണ്ടു​പേ​രു​ടെ പേ​രും സ്ക്രീ​ൻ​ഷോ​ട്ട്​ ഉ​ൾ​പ്പെ​ടെയാണ് പ​രാ​തി ന​ൽ​കി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death threatVD Satheesan
Next Story