You are here

കാഞ്ഞിരപ്പള്ളിയിൽ സി.പി.എം പ്രകടനത്തിടെ സംഘർഷം

13:09 PM
13/02/2018
cpm

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സി.പി.എം പ്രകടനം ആക്രമാസക്തമായി. പ്രകടനം നടക്കുന്നതിനിടെ ബി.ജെ.പി.യുടെ കൊടിമരങ്ങൾ നശിപ്പിച്ചു. മാധ്യമ പ്രവർത്തകർക്ക്​ നേരെയും പോലിസിന് നേരെയും കൈയ്യേറ്റമുണ്ടായി. കാഞ്ഞിരപ്പള്ളിയിൽ ഉച്ചക്ക്​ രണ്ട്​ മുതൽ വൈകീട്ട്​ ആറ്​ വരെ സി.പി.എം ഹർത്താലിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

സി.പി.എം. ഏരിയാ കമ്മറ്റി ഓഫീസിന് തീയിട്ടത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് സംഘർഷം ഉണ്ടായത്

COMMENTS