Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.​െഎ...

സി.പി.​െഎ തോളത്തിരുന്ന് ചെവി കടിക്കുന്നു -ആനത്തലവട്ടം

text_fields
bookmark_border
Anathalavattom Anandan
cancel
കൊല്ലം: ചാമ്പ്യന്മാർ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുന്നതായി സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ആനത്തലവട്ടം ആനന്ദന്‍. സി.പി.എം കൊല്ലം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സി.പി.ഐ ചെയ്യുന്നത്. സി.പി.ഐക്ക്​ ഒറ്റക്ക്​ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു. പാര്‍ലമ​െൻറ്​ തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newsanathalavattom anandanmalayalam news
News Summary - CPM Leader Anathalavattom Anandan React CPI -Kerala News
Next Story