Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃത്താലയിൽ ബൽറാമിനെ...

തൃത്താലയിൽ ബൽറാമിനെ ബഹിഷ്​കരിക്കു​െമന്ന്​ സി.പി.എം

text_fields
bookmark_border
തൃത്താലയിൽ ബൽറാമിനെ ബഹിഷ്​കരിക്കു​െമന്ന്​ സി.പി.എം
cancel

പാലക്കാട്​: വി. ടി ബലറാമിനെ തൃത്താല നിയോജക മണ്ഡലത്തിൽ ബഹിഷ്‌കരിക്കാൻ സി.പി.എം പ്രാദേശിക നേതൃത്വം തീരുമാനിച്ചു. എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയും വ​െര എം.എൽ.എയെ ബഹിഷ്​കരിക്കാനാണ്​ പാർട്ടി തീരീമാനം. മാന്യതയും മര്യാദയും പുലർത്താത്ത ഒരാളെ എം.എൽ.എ യായി അംഗീകരിക്കാനാവില്ലെന്നാണ് പാർട്ടിയുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthrithalaV.T balrammalayalam newsAKG
News Summary - CPM boycott Balram - Kerala News
Next Story