Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി നൽകാനെത്തിയ...

പരാതി നൽകാനെത്തിയ വ്ലോഗറെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി

text_fields
bookmark_border
പരാതി നൽകാനെത്തിയ വ്ലോഗറെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി പരാതി
cancel

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട്ട് ന​ട​ന്ന ഏ​റ​നാ​ട് മ​ണ്ഡ​ല ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ വ്ലോ​ഗ​റെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​ട​മ കു​ഴി​മ​ണ്ണ സ്വ​ദേ​ശി നി​സാ​റി​നെ​തി​രെ​യാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മ​ട​ങ്ങി​യ ശേ​ഷ​മാ​ണ് നി​സാ​ർ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ത്. നേ​ര​േ​ത്ത കെ​ട്ടി​ട പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന​ക്കെ​തി​രെ നി​സാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​ത് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ക​യും ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ നി​സാ​റും സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ഉ​ന്തി​ലും ത​ള്ളി​ലും ക​ലാ​ശി​ച്ച​ത്. ഇ​തോ​ടെ പ​ല​രും ഇ​ട​പെ​ട്ട് നി​സാ​റി​നെ തി​രി​ച്ച​യ​ച്ചു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ത​​ന്‍റെ മൊ​ബൈ​ൽ ഫോ​ണും മൈ​ക്കും പി​ടി​ച്ചെ​ടു​ത്ത​താ​യി നി​സാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMvlogger
News Summary - Complaint says vlogger assaulted by CPM workers
Next Story