Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.​ഐ​.എ​സ്.എ​ഫ്...

സി.​ഐ​.എ​സ്.എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു

text_fields
bookmark_border
Death
cancel

തിരുവനന്തപുരം: സി​.ഐ.​എ​സ്.എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. എ​റ​ണാ​കു​ളം ചെ​റാ​യി മു​ന​മ്പം ച​ക്ക​ന്ത​റ വീ​ട്ടി​ൽ അ​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. തു​മ്പ വി.​എ​സ്.എ​സ്‌​.സി​ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യിരുന്നു അ​ജേ​ഷ്.

​ഇന്നു പു​ല​ർ​ച്ചെ 6.30ന് ​ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​പി​താ​ക്ക​ളെ യാ​ത്ര​യാ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ല​ഗേ​ജു​ക​ൾ ക​യ​റ്റി​യ ശേ​ഷം നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ നി​ന്നും പു​റ​ത്തി​ങ്ങു​മ്പോ​ൾ പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train accidentCISF
News Summary - CISF constable falls off train and dies
Next Story