Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​​ശാ​​പ്പ്​:...

ക​​ശാ​​പ്പ്​: സർക്കാറിന്​ പ്രതിപക്ഷത്തി​െൻറ പൂർണ പിന്തുണ –ചെന്നിത്തല 

text_fields
bookmark_border
ക​​ശാ​​പ്പ്​: സർക്കാറിന്​ പ്രതിപക്ഷത്തി​െൻറ പൂർണ പിന്തുണ –ചെന്നിത്തല 
cancel

ആ​ല​പ്പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​ന്നു​കാ​ലി ക​ശാ​പ്പ്​ നി​യ​ന്ത്ര​ണം നി​ർ​വീ​ര്യ​മാ​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ​െച​ന്നി​ത്ത​ല പൂ​ർ​ണ പി​ന്തു​ണ വാ​ഗ്​​ദാ​നം ചെ​യ്​​തു. വ​ൻ​കി​ട മാം​സ​വി​പ​ണ​ന േശ്ര​ണി​യെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ക​ർ​ക്കു​ന്ന​ത്​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​​ടെ ജീ​വ​നോ​പാ​ധി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്​ മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ൽ സാ​മ്പ​ത്തി​ക രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ട്. ഇ​റ​ച്ചി നി​രോ​ധ​ന പ​ട്ടി​ക​യി​ൽ ചി​ല മൃ​ഗ​ങ്ങ​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ലെ മാ​ന​ദ​ണ്ഡം വ്യ​ക്​​ത​മാ​ക്ക​ണം.  രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​ടു​ക്ക​ള​യി​ൽ വ​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന ബി.​ജെ.​പി സ​ർ​ക്കാ​ർ ഫെ​ഡ​റ​ൽ വ്യ​വ​സ്​​ഥി​തി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്. പാ​ഠ​പു​സ്​​ത​ക​ങ്ങ​ളെ കാ​വി​വ​ത്​​ക​രി​ച്ച ശേ​ഷം ഭ​ക്ഷ​ണ​ത്തി​നെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന​തി​ലൂ​ടെ ഫാ​ഷി​സ്​​റ്റ്​ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​ണ്​ ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithala
News Summary - chennithala
Next Story