Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ​ഠ​നം മ​തി​യാ​ക്കി​യ...

പ​ഠ​നം മ​തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണം -മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

text_fields
bookmark_border
human rights commission
cancel

പാ​ല​ക്കാ​ട്: ബി.​ടെ​ക്കി​ന് ചേ​ർ​ന്ന​ശേ​ഷം ഫീ​സ​ട​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ പ​ഠ​നം മ​തി​യാ​ക്കി പോ​യ വി​ദ്യാ​ർ​ഥി​യു​ടെ എ​സ്.​എ​സ്.​എ​ൽ.​സി​യു​ടെ​യും പ്ല​സ് ടു​വി​ന്റെ​യും ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കു​ള​പ്പു​ള്ളി അ​ൽ-​അ​മീ​ൻ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ​ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. പ​രാ​തി​ക്കാ​ര​ൻ നി​ല​വി​ലെ പ്രി​ൻ​സി​പ്പ​ലി​നെ നേ​രി​ൽ​ക​ണ്ട് ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും ക​മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പി​ടി​ച്ചു​വ​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പ​രാ​തി​ക്കാ​ര​ന്റെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ര്യ​ങ്ങ​ൾ പോ​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഫീ​സ് കു​ടി​ശ്ശി​ക ഈ​ടാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

1,40,000 രൂ​പ താ​ൻ ഫീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ തൃ​ശൂ​ർ മാ​യ​ന്നൂ​ർ തെ​രു​വ് മൂ​ത്തേ​ട​ത്ത്പ​ടി​യി​ൽ മ​നു​രാ​ജ് പ​രാ​തി​യി​ൽ പ​റ​ഞ്ഞു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ത​നി​ക്ക് ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​ന് 1,19,375 രൂ​പ കു​ടി​ശ്ശി​ക​യു​ണ്ടെ​ന്ന് അ​ൽ-​അ​മീ​ൻ എ​ൻ​ജി​നി​യ​റി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ക​മീ​ഷ​നെ അ​റി​യി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പോ​യ​ശേ​ഷം പ​രാ​തി​ക്കാ​ര​ൻ കു​ടി​ശ്ശി​ക അ​ക്കാ​നോ സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രി​കെ വാ​ങ്ങാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionCertificatesFinancial Issue
News Summary - Certificates for to student who stoped study due to financial issue - Human Rights Commission
Next Story