You are here

കാർ മരത്തിലിടിച്ച്​ ഒരു മരണം

10:50 AM
07/12/2017
accident
മലപ്പുറം: മങ്കടയിൽ കാറ് മരത്തിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവം. കാരക്കുന്ന് ആമയൂർ റോഡ് സ്വദേശി സിറാജ് (26) ആണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്​. സ്ത്രീകളടക്കം 6 പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്​സയിലാണ്​. 
 

COMMENTS