Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസപ്ലൈകോ ജീവനക്കാർക്ക്​...

സപ്ലൈകോ ജീവനക്കാർക്ക്​ ബോണസ്

text_fields
bookmark_border
supplyco, Vishu Ramadan fair
cancel

തി​രു​വ​ന​ന്ത​പു​രം: സ​െ​പ്ലെ​കോ​യി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തി​ന്‍റെ 8.33 ശ​ത​മാ​നം ബോ​ണ​സാ​യി അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നം. 24,000 രൂ​പ വ​രെ പ്ര​തി​മാ​സ ശ​മ്പ​ള​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​ത് ല​ഭി​ക്കു​ക. സ​പ്ലൈ​കോ​യി​ൽ ​െഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ജോ​ലി നോ​ക്കു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​ര​ക്കി​ൽ ബോ​ണ​സ് ല​ഭി​ക്കും. ബോ​ണ​സി​ന് അ​ർ​ഹ​ര​ല്ലാ​ത്ത സ്ഥി​രം/​ഡെ​പ്യൂ​ട്ടേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് 2750 രൂ​പ ഉ​ത്സ​വ​ബ​ത്ത​യാ​യി ല​ഭി​ക്കും. ഇ​വ​ർ 2022-23 സാ​മ്പ​ത്തി​ക​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ആ​റു​മാ​സം സേ​വ​ന​ത്തി​ലു​ണ്ടാ​യി​രി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCObonus
News Summary - Bonus for Supplyco employees
Next Story