Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടൽ ദുരന്തം:...

കടൽ ദുരന്തം: കപ്പിത്താൻ അടക്കം  മൂന്ന്​ പ്രതികൾക്ക്​ ജാമ്യം 

text_fields
bookmark_border
കടൽ ദുരന്തം: കപ്പിത്താൻ അടക്കം  മൂന്ന്​ പ്രതികൾക്ക്​ ജാമ്യം 
cancel

കൊ​ച്ചി: കൊ​ച്ചി പു​റം​ക​ട​ലി​ല്‍ ബോ​ട്ടി​ല്‍ ച​ര​ക്ക് ക​പ്പ​ല്‍ ഇ​ടി​ച്ച് ര​ണ്ട്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്​​റ്റി​ലാ​യ ക​പ്പി​ത്താ​ന്‍ അ​ട​ക്കം മൂ​ന്ന്​ പ്ര​തി​ക​ൾ​ക്ക്​ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം. ക​പ്പി​ത്താ​ന്‍ ഗ്രീ​ക്ക് പൗ​ര​നാ​യ ജോ​ര്‍ജി​യാ​നാ​ക്കി​സ് അ​യോ​ണി​സ്, സെ​ക്ക​ൻ​ഡ്​​ ഓ​ഫി​സ​ര്‍ ഗാ​ല്‍നോ​സ് അ​ത്നോ​യ​സ്, ഡെ​ക്ക് സീ​മാ​ന്‍ മ്യാ​ന്മാ​ര്‍ സ്വ​ദേ​ശി സെ​വാ​ന എ​ന്നി​വ​ർ​ക്കാ​ണ്​ എ​റ​ണാ​കു​ളം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ണ്ട്​ ല​ക്ഷം രൂ​പ​ക്കും തു​ല്യ തു​ക​ക്കു​ള്ള ര​ണ്ടാ​ൾ ഉ​റ​പ്പി​ന്മേ​ലു​മാ​ണ്​ ജാ​മ്യം. പ്ര​തി​ക​ൾ രാ​ജ്യം വി​ട​രു​ത്​ എ​ന്നു​തു​ട​ങ്ങി​യ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളും വെ​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്​​ത്​ ക​ഴി​ഞ്ഞ​താ​ണെ​ന്നും മ​ന​പ്പൂ​ർ​വ​മ​ല്ല ബോ​ട്ടി​ലി​ടി​ച്ച​തെ​ന്നു​മാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ പ്ര​തി​ക​ളു​ടെ വാ​ദം.

ക​സ്​​റ്റ​ഡി​യി​ലെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും ജു​ഡീ​ഷ്യ​ൽ ക​സ്​​​റ്റ​ഡി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് അ​സം, കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളു​ടെ മ​ര​ണ​ത്തി​ലേ​ക്ക്​ ന​യി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്. പ്ര​തി​ക​ൾ നി​യ​​ന്ത്രി​ച്ചി​രു​ന്ന പ​നാ​മ​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ആ​മ്പ​ര്‍ എ​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boat accidentFort kochiAmber LKERALMALYALM NEWS
News Summary - BOAT ACCIDENT ACCUSED GET BAIL
Next Story