Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്ലൂവെയ്​ൽ:...

ബ്ലൂവെയ്​ൽ: മാസങ്ങൾക്ക്​ മു​േമ്പ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകി 

text_fields
bookmark_border
Blue-Whale-game
cancel

കൊ​ച്ചി: യു​വാ​ക്ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന മാ​ര​ക​മാ​യ ബ്ലൂ​വെ​യ്​​ൽ ഗെ​യി​മി​നെ​ക്കു​റി​ച്ച്​ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ കേ​ര​ള​ത്തി​ന്​ നാ​ലു മാ​സം മു​േ​മ്പ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ബ്ലൂ​വെ​യ്​​ൽ ഭീ​ഷ​ണി ഇ​ന്ത്യ​യി​ലു​മെ​ത്തി​യ​തി​നെ​ക്കു​റി​ച്ച്​ ഇ​തി​ന്​ പി​ന്നാ​ലെ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​വും റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മു​ന്ന​റി​യി​പ്പ്​ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​റോ പൊ​ലീ​സോ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​യി​ല്ല. 

സി.​െ​എ.​എ, എ​ഫ്.​ബി.​െ​എ, ബ്രി​ട്ടീ​ഷ്​-​ആ​ഫ്രി​ക്ക​ൻ പൊ​ലീ​സു​ക​ൾ തു​ട​ങ്ങി​യ രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച സൂ​ച​ന​യെ​ത്തു​ട​ർ​ന്നാ​ണ്​ ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​ൽ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. ഗെ​യിം സൃ​ഷ്​​ടി​ക്കു​ന്ന സാ​മൂ​ഹി​ക​വും ധാ​ർ​മി​ക​വു​മാ​യ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ​യും ​ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ഉ​ത്ത​ര​വാ​ദ​പ്പെ​​ട്ട ചി​ല​രെ​ങ്കി​ലും ഇ​തി​നെ കെ​ട്ടു​ക​ഥ​യാ​യി ചി​​ത്രീ​ക​രി​ച്ച്​ ത​ള്ളു​ക​യാ​ണ​ത്രെ ചെ​യ്​​ത​ത്. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം വി​ശ​ദ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്. 

ഗെ​യി​മി​​െൻറ വി​നാ​ശ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും ഗെ​യി​മി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന ബാ​ഹ്യ​ല​ക്ഷ​ണ​ങ്ങ​ളും സൈ​ബ​ർ വി​ദ​ഗ്​​ധ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്​​ത്രീ​യ അ​ന്വേ​ഷ​ണം ആ ​സ​മ​യ​ത്ത്​ ഉ​ണ്ടാ​യി​ല്ല. ആ​ഗ​സ്​​റ്റ്​ ആ​ദ്യം മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​റും പൊ​ലീ​സും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ത​ല​ശ്ശേ​രി​യി​ലെ 22കാ​ര​ൻ സാ​വ​ന്ത്, കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി 17കാ​ര​ൻ അ​ക്ഷ​യ്​ ഗ​ണേ​ഷ്, തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി മ​നോ​ജ്​ ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ ആ​ത്മ​ഹ​ത്യ​ക്ക്​ പി​ന്നി​ൽ ബ്ലൂ​വെ​യ്​​ൽ സ്വാ​ധീ​ന​മാ​ണെ​ന്ന സം​ശ​യം ഇ​പ്പോ​ൾ ബ​ല​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.  

ഏ​പ്രി​ലി​ൽ സൈ​ബ​ർ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ അ​തേ ബാ​ഹ്യ​ല​ക്ഷ​ണ​ങ്ങ​ൾ പ​ല​തും ഇ​വ​രി​ൽ പ​ല​രും പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇൗ ​സം​ഭ​വ​ങ്ങ​ളി​ലൊ​ന്നും പൊ​ലീ​സ്​ ബ്ലൂ​വെ​യ്​​ൽ സ്വാ​ധീ​നം സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ബ്ലൂ​വെ​യ്​​ൽ ഗെ​യിം ഇ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്താ​മെ​ന്ന്​ സൈ​ബ​ർ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ൻ ഡോ. ​വി​നോ​ദ്​ ഭ​ട്ട​തി​രി​പ്പാ​ട്​ പ​റ​യു​ന്നു. ടെ​ലി​കോം സേ​വ​ന​ദാ​താ​ക്ക​ളി​ൽ​നി​ന്ന്​ ഇ​വ​രു​ടെ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗ​ത്തി​​െൻറ ​‘െഎ.​പി ഡ​മ്പ്​’ ശേ​ഖ​രി​ച്ച്​ പ​രി​ശോ​ധി​ച്ചാ​ൽ വി​വ​ര​ങ്ങ​ൾ എ​ളു​പ്പം മ​ന​സ്സി​ലാ​ക്കാം. ബ്ലൂ​വെ​യ്​​ലി​േ​ൻ​റ​തി​ന്​​ സ​മാ​ന​സ്വ​ഭാ​വ​മു​ള്ള എ​ട്ട്​ ഗെ​യി​മു​ക​ൾ കൂ​ടി​യു​ള്ള​താ​യും സൈ​ബ​ർ വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsblue whale gameDeadly GameCyber Experts
News Summary - Blue Whale Game -Kerala News
Next Story