Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി ഒാഫിസായി...

ബി.ജെ.പി ഒാഫിസായി പ്രവർത്തിക്കുന്ന വീട്​ ഒഴിയുന്നി​െല്ലന്ന്​ പരാതി 

text_fields
bookmark_border
ബി.ജെ.പി ഒാഫിസായി പ്രവർത്തിക്കുന്ന വീട്​ ഒഴിയുന്നി​െല്ലന്ന്​ പരാതി 
cancel

ക​ണ്ണൂ​ർ: ബി.​ജെ.​പി ജി​ല്ല ക​മ്മി​റ്റി ഒാ​ഫി​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ട്​ ഒ​ഴി​ഞ്ഞു​ത​രാ​നാ​വ​ശ്യ​പ്പെ​ട്ട്​ ര​ണ്ട്​ വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​ഴി​യു​ന്നി​ല്ലെ​ന്ന വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ വ​നി​ത ക​മീ​ഷ​ൻ ഇ​ട​പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ല്ല. എ​തി​ർ​ക​ക്ഷി അ​ദാ​ല​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ത്ത​തി​നാ​ൽ പൊ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഹാ​ജ​രാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വ​നി​ത ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. 

എ​സ്.​എ​ൻ പാ​ർ​ക്ക്​ സ്വ​ദേ​ശി​യാ​യ ഇ​ന്ദി​ര വി​ജ​യ​ൻ (83) ആ​ണ്​ വീ​ട്​ ഒ​ഴി​ഞ്ഞു​ത​രു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി 2016ൽ ​വ​നി​ത ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന്​ എ​തി​ർ​ക​ക്ഷി​യാ​യ വി​നോ​ദ്​ എ​ന്ന​യാ​ളെ വ​നി​ത ക​മീ​ഷ​ൻ അ​ദാ​ല​ത്തി​ലേ​ക്ക്​ വി​ളി​ച്ചു​വെ​ങ്കി​ലും ക​ഴി​ഞ്ഞ അ​ദാ​ല​ത്തു​ക​ളി​ലൊ​ന്നും വി​നോ​ദ്​ പ​െ​ങ്ക​ടു​ത്തി​രു​ന്നി​ല്ല. ഭ​ർ​ത്താ​വ്​ വി​ജ​യ​​​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ 15 വ​ർ​ഷം മു​മ്പ്​ ഇ​ന്ദി​ര വി​ജ​യ​ൻ മ​ക​ൻ അ​ജ​യ്​ വി​ജ​യ​നോ​ടൊ​പ്പം ആ​ഫ്രി​ക്ക​യി​ലേ​ക്ക്​ പോ​കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ ചൈ​ത്രം വി​നോ​ദ്​ എ​ന്ന​യാ​ൾ​ക്ക്​ എ​സ്.​എ​ൻ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ 23 സ​​െൻറ്​ സ്ഥ​ല​ത്തു​ള്ള വീ​ട്​ 6500 രൂ​പ മാ​സ വാ​ട​ക നി​ര​ക്കി​ൽ  ന​ൽ​കി​യ​​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPBJP
News Summary - bjp kerala
Next Story