Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപക്ഷിപ്പനി പ്രതിരോധം:...

പക്ഷിപ്പനി പ്രതിരോധം: കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തി –മന്ത്രി രാജു

text_fields
bookmark_border
minister-k-raju.jpg
cancel

കൊ​ല്ലം: പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ കോ​ഴി​ക്കോ​ട് ക​ല​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി കെ. ​രാ​ജു.
രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ പ​ക്ഷി​ക​ളെ​യും ന​ശി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി. ഇ​തി​നാ​യി സ്ക്വാ​ഡ് രൂ​പ​വ​ത്ക​രി​ച്ചു.

സ്ക്വാ​ഡി​ൽ ഉ​ള്ള​വ​ർ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​ശേ​ഷം ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ശീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി കൊ​ല്ല​ത്ത് വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഫാ​മു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​മെ​ന്ന കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskozhikode collectorbird fluk rajumalayalam news
News Summary - bird flu; minister raju kozhikode collector -kerala news
Next Story