Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂടിയില്ലാത്ത ഓടയിൽ...

മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
മൂടിയില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
cancel

വള്ളിക്കോട്: സ്ലാബില്ലാത്ത ഓടയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണനാണ് (34) പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ സ്ലാബിലെ കോൺക്രീറ്റ് കമ്പി തുളച്ചുകയറി തലക്ക് ഗുരുത പരിക്കേറ്റ യദുവിനെ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ പത്തരയോടെ കോന്നി- ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും വിജിലൻസ് അന്വേഷണവും നടന്ന പ്രദേശമാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike riderditch
News Summary - Bike rider seriously injured after falling into uncovered ditch
Next Story