Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേബിളിൽ കുരുങ്ങി...

കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന്​ പരിക്ക്​

text_fields
bookmark_border
കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന്​ പരിക്ക്​
cancel

വൈ​റ്റി​ല: കേ​ബി​ളി​ൽ കു​രു​ങ്ങി​വീ​ണ്​ ബൈ​ക്ക്​ യാ​ത്രി​ക​ന്​ പ​രി​ക്ക്. ച​ളി​ക്ക​വ​ട്ടം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രു​ക​രാ​ജി​നാ​ണ്​ (42) പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ആ​ലി​ൻ​ചു​വ​ട് പി.​ഒ.​സി​ക്ക് സ​മീ​പം റോ​ഡി​ൽ താ​ഴെ കി​ട​ന്ന കേ​ബി​ൾ ബൈ​ക്കി​ൽ ചു​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.മു​ഖ​ത്തും കാ​ലു​ക​ളി​ലും മു​റി​വു​ണ്ട്‌. റോ​ഡി​ൽ കി​ട​ന്ന കേ​ബി​ൾ ബൈ​ക്കി​ന്‍റെ പി​ന്നി​ലെ ഫു​ട്റെ​സ്റ്റി​ൽ ഉ​ട​ക്കി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike riderErnakulam Newscablekerala news
News Summary - Bike rider injured after getting entangled in cable
Next Story