Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്‌ഥാനത്ത്‌ കേന്ദ്ര...

സംസ്‌ഥാനത്ത്‌ കേന്ദ്ര - സംസ്‌ഥാന സർക്കാരുകൾക്കെതിരെ ജനരോഷം ശക്തം -  അശോക് ചൗഹാൻ

text_fields
bookmark_border
padayorukkam
cancel

ആലുവ: സംസ്‌ഥാനത്ത്‌ കേന്ദ്ര - സംസ്‌ഥാന സർക്കാരുകൾക്കെതിരെ ജനരോഷം ശക്തമാണെന്ന് മുൻ മഹാരാഷ്‌ട്ര  മുഖ്യമന്ത്രി അശോക് ചൗഹാൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിൻറെ ഭാഗമായുള്ള നഗരസഭ 21ാം വാർഡിലെ സിഗ്നേച്ചർ ക്യാമ്പയിൻ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പടയൊരുക്കം പരിപാടിയിലൂടെ സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനവികാരം ഉണർത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ജോസി.പി. ആൻഡ്ര​‍ൂസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ ബി.എ. അബ്‌ദുൽ  മുത്തലിബ്, ജെയ്സൺ ജോസഫ്, എം.എൽ.എ മാരായ അൻ വർ സാദത്ത്, റോജി.എം. ജോൺ,യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ, മുൻ എം.പി. കെ.പി,.ധനപാലൻ,  യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ജെബി മേത്തർ ഹിഷാം തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressaluvakerala newsmalayalam newsPadyorukkam
News Summary - Ashok Chawhan statement on kerala politics-Kerala news
Next Story