Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേണുഗോപാൽ സ്വന്തം...

വേണുഗോപാൽ സ്വന്തം പാർട്ടിയിലെ യുവതികളെ ഓർത്ത് കരയുക; കാനം പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്ന് ആനി രാജ

text_fields
bookmark_border
വേണുഗോപാൽ സ്വന്തം പാർട്ടിയിലെ യുവതികളെ ഓർത്ത് കരയുക; കാനം പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്ന് ആനി രാജ
cancel

ന്യൂഡൽഹി: എം.എം മണിയുടെ പ്രസ്താവനയുടെ പേരിൽ സി.പി.ഐയെ കോൺഗ്രസ് കുറ്റപ്പെടുത്താൻ നിൽക്കേണ്ടെന്ന് ആനി രാജ. പ്രസ്താവനയുടെ പേരിൽ സി.പി.ഐയെ അധിക്ഷേപിക്കാൻ വേണുഗോപാൽ മുതിരണ്ട. കെ.സി വേണുഗോപാൽ സ്വന്തം പാർട്ടിയിലെ യുവതികളുടെ കാര്യം നോക്കിയാൽ മതിയെന്നും ആനി രാജ പറഞ്ഞു.

കോൺഗ്രസ് പറയുന്നത് പോലയല്ല സി.പി.ഐ പ്രവർത്തിക്കുന്നത്. കോൺഗ്രസിന് ഇക്കാര്യത്തിൽ എന്തു പറയാം. തനിക്കെതിരായ എം.എം മണിയുടെ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതിയില്ലെന്നും ആനി രാജ കൂട്ടിച്ചേർത്തു.

എം.എം മണി വിഷയത്തിൽ ആനി രാജക്കെതിരെയും ബിനോയ് വിശ്വത്തിനെതിരെയുമുള്ള സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ ആക്രമണ രീതിയിലാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annie raja
News Summary - Annie Raja Press Meet
Next Story