Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിലെ നന്നൂരിൽ...

തിരുവല്ലയിലെ നന്നൂരിൽ ആന ഇടഞ്ഞു

text_fields
bookmark_border
elephant violance
cancel

തിരുവല്ല: തിരുവല്ലയിലെ നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

നന്നൂർ മലനടയിൽ ആനയെ തളച്ചിരുന്ന പറമ്പിൽ നിന്നും വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടു പോകും വഴി ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടം വരുത്തിയിട്ടുണ്ട്.

വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടിവെച്ച ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - An elephant provocated in Nannur, Thiruvalla
Next Story