Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ലി അ​ക്ബ​ർ...

അ​ലി അ​ക്ബ​ർ വി​ര​മി​ച്ചു

text_fields
bookmark_border
ali akbar
cancel

കോ​ഴി​ക്കോ​ട്: മാ​ധ്യ​മം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ എ.​പി. അ​ലി അ​ക്ബ​ർ വി​ര​മി​ച്ചു. 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നൊ​ടു​വി​ലാ​ണ് മാ​ധ്യ​മ​ത്തി​ന്റെ പ​ടി​യി​റ​ങ്ങു​ന്ന​ത്.

കോ​ഴി​ക്കോ​ട് പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി​യാ​യ അ​ലി അ​ക്ബ​ർ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കൊ​ച്ചി യൂ​നി​റ്റു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1988 ആ​ഗ​സ്റ്റി​ലാ​ണ് മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. ഭാ​ര്യ: വി.​എം. സാ​ജു​ന്നി​സ. മ​ക്ക​ൾ: ന​ബീ​ൽ അ​ലി, ഫി​ദ സു​മ​യ്യ, അ​യ്ഷ ദി​യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ali AkbarMadhyamam Daily
News Summary - Ali Akbar Retired in Madhyamam Daily
Next Story