Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഹിതം...

അഹിതം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം  –സുരേഷ് ഗോപി

text_fields
bookmark_border
അഹിതം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം  –സുരേഷ് ഗോപി
cancel

കൊ​ച്ചി: പാ​ര്‍ട്ടി​യി​ല്‍ എ​ന്തെ​ങ്കി​ലും അ​ഹി​തം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി എം.​പി സു​രേ​ഷ് ഗോ​പി. ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പാ​ര്‍ട്ടി​ക്ക് കെ​ല്‍പ്പു​ണ്ട്. കേ​ന്ദ്ര,- സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ആ​രെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തും ആ​രെ​ങ്കി​ലും കു​ടു​ക്കി​യ​താ​ണെ​ങ്കി​ല്‍ അ​തും അ​ന്വേ​ഷി​ക്ക​ണം. വാ​സ്ത​വം എ​ന്താ​ണെ​ന്ന് തെ​ളി​യ​ട്ടെ. ക​ലൂ​ര്‍ ഗ്രീ​റ്റ്‌​സ് പ​ബ്ലി​ക്​ സ്‌​കൂ​ളി​ല്‍ പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor suresh gopimalayalam newsmedical college scam
News Summary - actor suresh gopi react to medical college scam-kerala news
Next Story