Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആര്‍ക്ക് മുമ്പിലും...

ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ല -ടി.പി സെന്‍കുമാര്‍

text_fields
bookmark_border
ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ല -ടി.പി സെന്‍കുമാര്‍
cancel

തിരുവനന്തപുരം: ആര്‍ക്ക് മുമ്പിലും നട്ടെല്ല് വളച്ചിട്ടില്ളെന്നും പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ളെന്നും സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍. പൊലീസ് തലപ്പത്ത് നിന്ന് നീക്കിയതിന് പിന്നാലെഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ  പൊലീസ് മേധാവി എന്ന നിലയില്‍ അവസാന ഫേസ്ബുക് പോസ്റ്റാണിതെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് താന്‍ ഈ പദവി ഉപേക്ഷിക്കുന്നത് പൂര്‍ണ സംതൃപ്തിയോടെയാണെന്നും നിയമാനുസൃതമല്ലാത്ത ഇടപെടലുകളെ എതിര്‍ത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി കൊണ്ടാണ് അവസാനിപ്പിക്കുന്നത്.

പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയാണ് സെന്‍കുമാറിന് പുതുതായി നല്‍കിയിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണരൂപം:

To all my readers

This may be my last facebook post as SPC of Kerala. This facebook page was created with an intention to have continuous and mutual beneficial interaction. Due to some of the exigencies, this may not have been fully possible. However, I have to thank you for all the suggestions and reactions. I have joined as an IES officer in the Government of India in 1981, before joining IPS. During the last 35 years I have always kept honesty, integrity and justice and a special care for the downtrodden. I still have all my vertebras intact. I have never appeased anybody for any posting. I have always tried to be impartial and fair.

I can leave this place with full satisfaction that in my entire service career I have never asked any subordinate officer to do anything illegal. I have never allowed in my knowledge to arrest an innocent and pad up evidences. I hope this is the greatest satisfaction that a police officer can get. I have always resisted illegitimate interferences.

So Thank you all !

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:t p senkumar
Next Story