Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിൻെറ പിതാവ്​...

രാഹുലിൻെറ പിതാവ്​ അഴിമതിക്കാരിൽ നമ്പർ വൺ - മോദി

text_fields
bookmark_border
PM-Narendra-Modi
cancel

ലഖ്​നോ: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ നേരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയിൽ ഒന്നാമൻ എന്ന നിലയിലിരിക്കെയാണ്​ രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ്​ ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു ​േമാദിയുടെ വിമർശനം.

റഫാൽ കരാറിനെതിരായ രാഹുലിൻെറ വിമർശനങ്ങൾ തൻെറ പ്രതിഛായക്ക്​ മങ്ങലേൽപ്പിക്കുക എന്ന ഉ​ദ്ദേശ്യത്തിൽ മാത്രം നടത്തുന്നതാ​െണന്നും മോദി പറഞ്ഞു.

രാഹുലിൻെറ പിതാവിനെ ‘മിസ്​റ്റർ ക്ലീൻ’ എന്ന്​ സ്​തുതിപാഠകർ വിശേഷിപ്പിച്ചു. എന്നാൽ അദ്ദേഹത്തിൻെറ ജീവിതം അവസാനിച്ചത്​ അഴിമതിക്കാരിൽ നമ്പർ വൺ എന്ന അവസ്​ഥയിലാണ്​ -ഉത്തർ പ്രദേശിലെ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. രാജീവ്​ ഗാന്ധിയുടെ കാലത്തെ ​ബൊഫോഴ്​സ്​ കേസിനെയാണ്​ മോദി സൂചിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajeev gandhimalayalam newsBofors caseLok Sabha Electon 2019Rahul Gandhi
News Summary - "Your Father's Life Ended As 'Corrupt No. 1'": PM -India News
Next Story