Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭരണം നേടാൻ...

ഭരണം നേടാൻ കോൺഗ്രസുമായി സഖ്യത്തിനില്ല -ഫട്നാവിസ് 

text_fields
bookmark_border
ഭരണം നേടാൻ കോൺഗ്രസുമായി സഖ്യത്തിനില്ല -ഫട്നാവിസ് 
cancel

പൂണൈ: മും​ബൈ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി ബി.​ജെ.​പി കൂ​ട്ടു​ചേ​രി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ട്നാ​വി​സ്. കോ​ൺ​ഗ്ര​സു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള സ​ഖ്യ​വും ഉ​ണ്ടാ​ക്കി​ല്ല. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് കോ​ൺ​ഗ്ര​സു​മാ​യി ചേ​ർ​ന്ന് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​ങ്ങ​നെ​യാ​വാം. ബി.​ജെ.​പി ഒ​രു വാ​ക്കു​പോ​ലും എ​തി​ര് പ​റ​യി​ല്ലെന്നും ഫ​ഡ്നാ​വി​സ് പറഞ്ഞു.

ബി​ജെ​പി ത​ങ്ങ​ളു​ടെ വ​ഴി​യ​ത​ന്നെ മു​ന്നോ​ട്ടു​പോ​കും. ത​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്ന​വ​രെ കൂ​ടെ​ക്കൂ​ട്ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഭ​ര​ണം നേ​ടാ​നാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും കോ​ൺ​ഗ്ര​സു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള സ​ഖ്യ​വും ഉ​ണ്ടാ​ക്കി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssivsenaDevendra Fadnavismnc electionBJPBJP
News Summary - Won't align with Congress, won't abandon transparency agenda
Next Story