Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ സമാനതകളില്ലാത്ത...

അയോധ്യ സമാനതകളില്ലാത്ത ആനന്ദത്തിൽ -മോദി

text_fields
bookmark_border
അയോധ്യ സമാനതകളില്ലാത്ത ആനന്ദത്തിൽ -മോദി
cancel

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​ക്കു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​യോ​ധ്യ​യി​ൽ രാ​മ​ന​വ​മി ഉ​ത്സ​വം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വാ​ത്ത ആ​ന​ന്ദ​ത്തി​ലാ​ണ് അ​യോ​ധ്യ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ കാ​ത്തി​രി​ക്കു​ന്ന ദി​വ​സ​മാ​ണി​തെ​ന്ന് രാ​മ​ന​വ​മി ആ​ശം​സ നേ​ർ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ മോ​ദി കു​റി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ ന​ട​ത്തി​യ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും ത്യാ​ഗ​ത്തി​ന്റെ​യും ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ്രീ​രാ​മ​ന്റെ അ​നു​ഗ്ര​ഹം എ​പ്പോ​ഴും ന​മ്മ​ൾ​ക്കു​ണ്ടാ​ക​ട്ടെ. അ​യോ​ധ്യ​യി​ൽ ന​ട​ന്ന പ്ര​തി​ഷ്ഠ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ച​തി​നാ​ൽ ഈ ​അ​വ​സ​ര​ത്തി​ൽ ത​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​വും ന​ന്ദി​യും തോ​ന്നു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ ​നി​മി​ഷ​ത്തി​ന്റെ ഓ​ർ​മ​ക​ൾ അ​തേ ഊ​ർ​ജ​ത്തോ​ടെ ഉ​ള്ളി​ൽ തു​ടി​ക്കു​ന്ന​താ​യി മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​മ​ന്റെ അ​നു​ഗ്ര​ഹം ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്’ എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ന് പു​തി​യ ഊ​ർ​ജം ന​ൽ​കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​സ​മി​ലെ ന​ൽ​ബാ​രി​യി​ലെ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്ക് ശേ​ഷം അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങു​ക​ൾ അ​ദ്ദേ​ഹം ഓ​ൺ​ലൈ​ൻ വ​ഴി ക​ണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AyodhyaPM Modi
News Summary - 'Unparalleled Joy' in Ayodhya, Says PM Modi
Next Story