Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്​റാബുദ്ദീൻ കേസ്​:...

സൊഹ്​റാബുദ്ദീൻ കേസ്​: വിചാരണ ബുധനാഴ്​ച തുടങ്ങും

text_fields
bookmark_border
sohrabuddin
cancel

മും​ബൈ: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ, തു​ൾ​സി പ്ര​ജാ​പ​തി വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സ്​ വി​ചാ​ര​ണ ബു​ധ​നാ​ഴ്​​ച പ്ര​ത്യേ​ക സി.​ബി.െ​എ കോ​ട​തി​യി​ൽ ആ​രം​ഭി​ക്കും. 
സൊ​ഹ്​​റാ​ബു​ദ്ദീ‍​െൻറ സ​ഹോ​ദ​ര​ൻ ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം സാ​ക്ഷി​ക​ൾ​ക്ക്​ കോ​ട​തി സ​മ​ൻ​സ്​ അ​യ​ച്ചു. 

ബി.​ജെ.​പി ദേ​ശീ​യ​അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ, ​രാ​ജ​സ്​​ഥാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഗു​ലാ​ബ്​​ച​ന്ദ്​ ക​ടാ​രി​യ, ഗു​ജ​റാ​ത്ത്​ മു​ൻ ഡി.​ജി.​പി പി.​സി. പാ​ണ്ഡെ എ​ന്നി​വ​ര​ട​ക്കം 15 േപ​രെ കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ കോ​ട​തി നേ​ര​േ​ത്ത 22 പേ​ർ​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യി​രു​ന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ല​പാ​ത​കം, തെ​ളി​വ്​ ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ്​ ചു​മ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake encountertrialmalayalam newsSohrabuddin
News Summary - Trial of Sohrabuddin Sheikh Fake Encounter Case to Start From Next Week-India news
Next Story