Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ വനിതാ...

മധ്യപ്രദേശിൽ വനിതാ എസ്​.​െഎയെ പീഡിപ്പിച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ഭോപാൽ: മധ്യപ്രദേശിലെ വിദിഷയിൽ വനിതാ സബ്​ ഇൻസ്​പെക്​ടറെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നു പേർ അറസ്​റ്റിൽ. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തോക്ക്​ ചൂണ്ടി നിർത്തി അസഭ്യം പറയുകയും പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ​ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തുമെന്ന്​ അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്​തു. 

സബ്​ ഇൻസ്​പെക്​ടർ നൽകിയ പരാതിയിൽ പൊലീസ്​ മൂന്നുപേരെയും അറസ്​റ്റു ചെയ്തു. ഇവർക്കെതിരെ ലൈംഗിക അതിക്രമം, സ്​ത്രീത്വത്തെ അപമാനിക്കൽ, പൊതുസേവക​​െൻറ കർത്തവ്യനിർവഹണത്തെ തടസപ്പെടുത്തൽ, മാരകായുധം കാണിച്ചുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingmalayalam newswoman policesub-inspector
News Summary - Three arrested for molesting woman police sub-inspector- India news
Next Story