Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ ഭീകരരെ...

കശ്മീരിൽ ഭീകരരെ തുരത്തി

text_fields
bookmark_border
കശ്മീരിൽ ഭീകരരെ തുരത്തി
cancel

ശ്രീ​ന​ഗ​ർ: ജ​മ്മു ക​ശ്മീ​രി​ലെ അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ൽ സു​ര​ക്ഷാ​സേ​ന ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ത​ക​ർ​ത്ത​താ​യി പൊ​ലീ​സ്. ജി​ല്ല​യി​ലെ സം​ഗം മേ​ഖ​ല​യി​ലെ ആ​ന്ദ​നി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സേ​നാം​ഗ​ങ്ങ​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തെ​ങ്കി​ലും തി​രി​ച്ച​ടി​ച്ച​പ്പോ​ൾ താ​വ​ള​മു​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പൊ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:terroristskashmir
News Summary - The hideout of the terrorists was destroyed
Next Story