Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാലിബാന്റെ പേരിൽ...

താലിബാന്റെ പേരിൽ മുംബൈക്ക്​ ഭീകരാക്രമണ ഭീഷണി

text_fields
bookmark_border
terror attack warning
cancel

മും​ബൈ: ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ താ​ലി​ബാ​ന്റെ പേ​രി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക്​ (എ​ൻ.​ഐ.​എ) അ​ജ്ഞാ​ത​ന്റെ ഇ-​മെ​യി​ൽ മു​ന്ന​റി​യി​പ്പ്. എ​ൻ.​ഐ.​എ​യു​ടെ മും​ബൈ ഓ​ഫി​സി​ലെ ഇ-​മെ​യി​ലി​ലാ​ണ്​ ഭീ​ഷ​ണി ല​ഭി​ച്ച​ത്.

വി​വ​രം മും​ബൈ പൊ​ലീ​സി​നും മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര​വി​രു​ദ്ധ സേ​ന​ക്കും (എ.​ടി.​എ​സ്) കൈ​മാ​റി. പാ​കി​സ്താ​നി​ലെ ഐ​പി അ​ഡ്ര​സി​ൽ​നി​ന്നാ​ണ്​ ഇ-​മെ​യി​ൽ അ​യ​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യും ഒ​രു മാ​സം മു​മ്പ്​ സ​മാ​ന​മാ​യ ഭീ​ഷ​ണി​യു​ണ്ടാ​യെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ അ​തി​ൽ ക​ഴ​മ്പി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​യും എ​ൻ.​ഐ.​എ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ങ്കി​ലും പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:talibanterror attackMumbai News
News Summary - Terror attack threat to Mumbai on account of Taliban
Next Story