Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുഷ്​പക...

പുഷ്​പക വിമാനത്തെക്കുറിച്ച്​ പഠിപ്പിക്കണമെന്ന്​ കേന്ദ്ര മന്ത്രി

text_fields
bookmark_border
പുഷ്​പക വിമാനത്തെക്കുറിച്ച്​ പഠിപ്പിക്കണമെന്ന്​ കേന്ദ്ര മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: പു​ഷ്​​പ​ക വി​മാ​ന​ത്തെ​യും റൈ​റ്റ്​ സ​ഹോ​ദ​ര​ർ​ക്ക്​ മു​േ​മ്പ വി​മാ​നം ഉ​ണ്ടാ​ക്കി​യ ഇ​ന്ത്യ​ക്കാ​ര​നെ​യും കു​റി​ച്ചൊ​ക്കെ വേ​ണം​ എ​ൻ​ജി​നീ​യ​റി​ങ്​​ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​ത്​ എ​ന്ന്​ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സി​ങ്ങി​​െൻറ ഉ​പ​ദേ​ശം. ഒാ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്​​നി​ക്ക​ൽ എ​ജു​ക്കേ​ഷ​​െൻറ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ലാ​ണ്​ കേ​ന്ദ്ര മ​ന്ത്രി മ​ണ്ട​ത്തം വി​ള​മ്പി​യ​ത്.

റൈ​റ്റ്​ സ​ഹോ​ദ​ര​ന്മാ​ർ വി​മാ​നം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ഷി​വാ​ക​ർ ബാ​ബു​ജി ത​ൽ​പാ​ഡേ എ​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​ണ്​ വി​മാ​നം ക​ണ്ടു​പി​ടി​ച്ച​തെ​ന്ന്​ എ​ന്താ​ണ്​ ആ​രും വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കാ​ത്ത​ത്​? മ​ന്ത്രി ചോ​ദി​ച്ചു. ‘‘റൈ​റ്റ്​ സ​ഹോ​ദ​ര​രു​ടെ ക​ണ്ടു​പി​ടി​ത്ത​തി​ന്​ എ​ട്ട്​ വ​ർ​ഷം മു​േ​മ്പ ഇൗ ​വ്യ​ക്​​തി വി​മാ​നം ക​ണ്ടു​പി​ടി​ച്ചു. ​

​െഎ.​െ​എ.​ടി​ക​ളി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ന്നു​ണ്ടോ?’’. രാ​മാ​യ​ണ​ത്തി​ലെ പു​ഷ്​​പ​ക വി​മാ​ന​ത്തെ​ക്കു​റി​ച്ചും പ​ഠി​പ്പി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. ഇ​ന്ത്യ ഗ​വേ​ഷ​ണ​ത്തി​ൽ പി​ന്നി​ലാ​യ​തി​ൽ പ​രി​ത​പി​ച്ച സ​ത്യ​പാ​ൽ സി​ങ്, ആ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഇൗ ​മേ​ഖ​ല​യി​ൽ രാ​ജ്യം കൈ​വ​രി​ച്ചി​രു​ന്ന നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്​ പ​ഠി​പ്പി​ക്ക​ണ​മെ​ന്ന്​ വാ​ചാ​ല​നാ​യി. രാ​വ​ണ​​െൻറ രാ​ജ്യ​ത്തി​ൽ ചെ​ടി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കു​മൊ​ന്നും വെ​ള്ള​മൊ​ഴി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. കാ​ര​ണം ച​ന്ദ്ര​മ​ണി എ​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പു​രാ​ത​ന സാ​േ​ങ്ക​തി​ക​വി​ദ്യ​യൊ​ക്കെ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി ത​ട്ടി​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSatyapal Singhjunior HRD ministerIIT students
News Summary - Teach IIT students about ‘Indian who invented plane’: Minister Satyapal Singh-India news
Next Story