Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാമി സ്മരാണനന്ദ...

സ്വാമി സ്മരാണനന്ദ അന്തരിച്ചു

text_fields
bookmark_border
സ്വാമി സ്മരാണനന്ദ അന്തരിച്ചു
cancel

കൊ​ൽ​ക്ക​ത്ത: രാ​മ​കൃ​ഷ്ണ മ​ഠ​ത്തി​ന്റെ​യും രാ​മ​കൃ​ഷ്ണ മി​ഷ​ന്റെ​യും അ​ധ്യ​ക്ഷ​ൻ സ്വാ​മി സ്മ​രാ​ണ​ന​ന്ദ (95) അ​ന്ത​രി​ച്ചു. രാ​മ​കൃ​ഷ്ണ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ സ്ഥാ​പി​ച്ച രാ​മ​കൃ​ഷ്ണ മി​ഷ​ന്റെ 16ാം അ​ധ്യ​ക്ഷ​നാ​യി സ്വാ​മി സ്മ​രാ​ണ​ന​ന്ദ 2017ലാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ത​മി​ഴ്നാ​ട്ടി​ലെ ത​ഞ്ചാ​വൂ​രി​ൽ 1929ലാ​ണ് ജ​ന​നം. 1952ൽ 22ാം ​വ​യ​സ്സി​ലാ​ണ് മും​ബൈ ആ​ശ്ര​മ​ത്തി​ൽ ചേ​ർ​ന്ന​ത്. 1960ൽ ​സ്മ​രാ​ണ​ന​ന്ദ എ​ന്ന പേ​ര് സ്വീ​ക​രി​ച്ച് സ​ന്ന്യാ​സ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

കൊ​ൽ​ക്ക​ത്ത, മാ​യാ​വ​തി ശാ​ഖ​ക​ളി​ലാ​യി 18 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ തു​ട​ങ്ങി​യ പ്ര​ബു​ദ്ധ ഭാ​ര​ത ഇം​ഗ്ലീ​ഷ് ജേ​ണ​ലി​ന്റെ അ​സി​സ്റ്റ​ന്റ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 1991ൽ ​ചെ​ന്നൈ​യി​ലെ ശ്രീ​രാ​മ​കൃ​ഷ്ണ മ​ഠം മേ​ധാ​വി​യാ​യി. സ്വാ​മി സ്മ​രാ​ണ​ന​ന്ദ​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി, യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swami Smaranananda
News Summary - Swami Smaranananda passed away
Next Story