Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുശീൽചന്ദ്ര മുഖ്യ...

സുശീൽചന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ

text_fields
bookmark_border
sushil chandra
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ണ​ർ സു​ശീ​ൽ ച​ന്ദ്ര​യെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി​രു​ന്ന സു​നി​ൽ അ​റോ​റ തി​ങ്ക​ളാ​ഴ്​​ച വി​ര​മി​ച്ച ​ഒ​ഴി​വി​ലാ​ണ്​ സീ​നി​യ​റാ​യ സു​ശീ​ൽ ച​ന്ദ്ര​യെ നി​യ​മി​ച്ച്​ പ്ര​സി​ഡ​ൻ​റ്​​ രാം​നാ​ഥ്​ കോ​വി​ന്ദ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​.

2019 ഫെ​ബ്രു​വ​രി 15 മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി തു​ട​രു​ന്ന സു​ശീ​ൽ ച​ന്ദ്ര 1980ലെ ​ഐ.​ആ​ർ.​എ​സ്​ ബാ​ച്ച്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​. ഇ​ദ്ദേ​ഹം ചൊ​വ്വാ​ഴ്​​ച ചു​മ​ത​ല​യേ​ൽ​ക്കു​മെ​ന്ന്​ നി​യ​മ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionersusheel chandra
News Summary - susheel chandra appointed as chief election commissioner
Next Story