Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിരുവനന്തപുരം–ചെന്നൈ:...

തിരുവനന്തപുരം–ചെന്നൈ: ജലഗതാഗതത്തിന്​ പഠനം 

text_fields
bookmark_border
തിരുവനന്തപുരം–ചെന്നൈ: ജലഗതാഗതത്തിന്​ പഠനം 
cancel

കോ​യ​മ്പ​ത്തൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തെ ചെ​ന്നൈ​യു​മാ​യി ജ​ല​ഗ​താ​ഗ​തം വ​ഴി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​പ​ഠ​നം ന​ട​ത്തു​ന്ന​താ​യി കേ​ന്ദ്ര ഉ​പ​രി​ത​ല സ​ഹ​മ​ന്ത്രി പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ. ക​ന്യാ​കു​മാ​രി, തൂ​ത്തു​ക്കു​ടി, നാ​ഗ​പ​ട്ട​ണം എ​ന്നി​വ​യെ കോ​ർ​ത്തി​ണ​ക്കി​യാ​ണ്​ ചെ​ല​വ്​ കു​റ​ഞ്ഞ ദേ​ശീ​യ ജ​ല​ഗ​താ​ഗ​ത റൂ​ട്ടി​ന്​ രൂ​പം ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം തൂ​ത്തു​ക്കു​ടി​യി​ൽ പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം ക​ന്യാ​കു​മാ​രി-​ചെ​ന്നൈ കി​ഴ​ക്ക​ൻ തീ​ര​ദേ​ശ റോ​ഡ്​ പ​ദ​വി ഉ​യ​ർ​ത്തും. തി​രു​ച്ചെ​ന്തൂ​ർ- വ​ള്ളി​യൂ​ർ റോ​ഡ്​ ദേ​ശീ​യ​പാ​ത​യാ​ക്കി മാ​റ്റും. ക​ന്യാ​കു​മാ​രി മു​ത​ൽ ചെ​ന്നൈ വ​രെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ ഇൗ​സ്​​റ്റ്​ കോ​സ്​​റ്റ്​ റെ​യി​ൽ​പാ​ത നി​ർ​മി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsWater Transport ServiceThiruvananthapuram- Chennai
News Summary - Study to Thiruvananthapuram- Chennai Water Transport Service -Kerala News
Next Story